ദോഹ: കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു...
കണ്ണൂര്‍: ഭക്ഷ്യ വസ്തുക്കളില്‍ വിഷം ചേരുമ്പോഴും ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പിന്നോട്ട് തന്നെ. പരിശോധന നടപടികളില്‍ ഗൗരവം ചോരുന്നു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ ഫോര്‍മാലിനും വെളിച്ചെണ്ണ, കറിപൊടി എന്നിവയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയിട്ടും കൃത്യമായ പരിശോധന...
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക് വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ...
ബ്രിസ്റ്റോള്‍: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ സഹായത്തോടെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 199 റണ്സിന്രെ വിജയ ലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു....
കൊച്ചി: വര്‍ഗീയതയും ജനാധിപത്യ ധ്വംസനവും കാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കി കലാലയ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടാകെ കാമ്പസ് യാത്ര സംഘടിപ്പിക്കുന്നു. 13 ന് എറണാകുളത്ത് നിന്ന് കാമ്പസ് യാത്ര തുടങ്ങുമെന്ന്...
ബെര്‍ലിന്‍: ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് ജര്‍മന്‍ മിഡ്ഫീല്‍ഡല്‍ മസൂദ് ഓസിലിനോട് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് വിശദീകരണം തേടി. കൂടിക്കാഴ്ച്ചയെ കുറിച്ച് വിശദീകരിക്കാന്‍ ഓസില്‍ തയ്യാറാവണമെന്ന് ജര്‍മന്‍...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് യശ്വന്ത് സിന്‍ഹ. ഈ സംഭവത്തോടെ ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് യശ്വന്ത്...
സിദ്ദീഖ് നദ്വി ചേരൂര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭക്ത കവി കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവിടത്തെ അധികൃതര്‍ അദ്ദേഹത്തെ തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചത്രെ. സ്വാഭാവികമായും അദ്ദഹം അത് നിരസിച്ചു. അത് ചിലര്‍ വലിയ...
കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതില്‍ ഉയര്‍ന്ന സ്കോര്‍ പരിഗണിക്കും. അതേ സമയം, ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യഹല പരീക്ഷയുടെ നടത്തിപ്പ് രീതിയിലും മാറ്റം...