മോസ്കോ: പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കളിയുടെ തുടക്കത്തില്‍ അര മണിക്കൂര്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മികച്ച പോരാട്ടം കാഴ്ചവെച്ചു. മുന്നറ്റ നിരയും പ്രതിരോധവും ഒന്നിനൊന്ന്...
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് ഉര്ദുഗാന് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 2019 നവംബറില്‍ നടക്കേണ്ടിയിരുന്ന പൊതു...
ശ്രീനഗര്‍: ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിനിരയാകുമ്പോഴും കഠ്വയിലെ ആ എട്ട് വയസുകാരി പെണ്‍കുട്ടി എന്തുകൊണ്ടാണ് ഒന്ന് ഞെരങ്ങുക പോലും ചെയ്യാതിരുന്നത്? ഒന്ന് ചുണ്ടനക്കാന്‍ പോലും കഴിയാത്ത വിധം ആ കുരുന്ന് ബാലികയെ നിശബ്ദമാക്കിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഫോറന്‍സിക്...
കാസര്‍കോട്: റെയില്‍പാളത്തിനപ്പുറത്ത് നിന്ന വല്യുമ്മയുടെ അടുത്തേക്ക് പോകാന്‍ പാളം മുറിച്ചു കടന്ന മൂന്ന് വയസുകാരന് ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ സ്വദേശി സിദ്ദീഖിന്റേയും ആയിഷയുടേയും മകനായ ബിലാല്‍ ആണ് മരിച്ചത്. മൊഗ്രാല്‍ കൊപ്പളത്തിനടുത്താണ് അപകടമുണ്ടായത്. ഞായറാഴ്ച...
ഹൈദരാബാദ്: പ്രേതബാധയുണ്ടെന്ന പേടിയില്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എല്‍.എ രാത്രി ശ്മശാനത്തില്‍ പായ വിരിച്ചുറങ്ങി. പ്രേതമുണ്ടെന്ന പേടിയെ തുടര്‍ന്നാണ് തൊഴിലാളികള്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ഈ പേടി മാറ്റാന്‍ വേണ്ടിയാണ് ടി.ഡി.പി എം.എല്‍.എ...
വഡോദര: ജ്യേഷ്ഠന് വൃക്ക നല്കാന് അനുജന് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 19 കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം സഹോദരന് വേണ്ട് ആത്മാഹുതി ചെയ്തത്. ഇയാളുടെ 24 കാരനായ സഹോദരന് രണ്ട് വൃക്കകളും...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കരുത്. ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമാണ്. പിയൂഷ് ഗോയലിനെ കാണാന്‍...
ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തവളകളുടെ കല്യാണം നടത്തി. മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളുടെ വിവാഹം നടത്തിയത്. സംസ്ഥാന മന്ത്രിയായ ലളിതാ യാദവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മഴ ലഭിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി...
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന അജ്ഞാത മൃതദേഹങ്ങളിലേക്ക്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ജസ്ന കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ സഹായത്തോടെയാണ്...
മുഹമ്മദ് ഷാഫി ജര്‍മനി 2 സ്വീഡന് 1 ഗാരി ലിനേക്കറുടെ പ്രസിദ്ധമായ ആ വാചകം ‘ഫുട്ബോള്‍ ഒരു ലളിതമായ ഗെയിമാണ്. ഇരുപത്തിരണ്ട് ആണുങ്ങള് 90 മിനുട്ട് പന്തിനു പിന്നാലെ ഓടുന്നു. ഒടുവില്‍ എല്ലായ്പോഴും ജര്‍മനി വിജയിക്കുന്നു’...