ജപ്തിചെയ്യുമെന്ന ഭീഷണിയിൽ ആകെ തകർന്ന അവസ്ഥയിലാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബിന്ദുവിനെയും കുടുംബത്തെയും സഹായിക്കാനായി എത്തിയത്
ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെ പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം
മുന്‍കൂട്ടി റിസര് വേഷന് ചെയ്യേണ്ടെങ്കിലും എക്സ്പ്രസ്പെഷ്യല് ട്രയിനുകള്‍ ആയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും
അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു അധ്യാപക ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇഷ്ടം കൈപ്പറ്റാന്‍ ഭരണകൂടം ശ്രമിക്കണം മൗനം വെടിഞ്ഞു പ്രായോഗിക പരിഹാരത്തിനു ശ്രമിക്കാത്തതടത്തോളം ഈ അവസ്ഥ കേരളത്തില്‍ തുടരുക തന്നെ ചെയ്യും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു.
ഇതോടെ നിയന്ത്രണ കാലാവധി മൂന്ന് മാസം പിന്നിട്ടു.
കൊലവിളി പ്രസംഗം നടത്തിയ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
നേരത്തെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാറിന് വിമര്‍ശനവുമായി നിയമസഭയില്‍ തന്നെ ശൈലജ രംഗത്തെത്തിയിരുന്നു.
ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്.
രാവിലെ ആറ് മണിയോടെയാണ് സംഭവം