താത്കാലിക രജിസ്ട്രേഷന് കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
രാത്രി 8:00 വരെയാണ് സന്ദർശകർക്ക് അനുമതി.
രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് ഈ മാസം 10 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല.
ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെ ഇടിമിന്നലേറ്റത്
രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.
ഗാര്‍ഹിക എല്‍പിജിക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.