ലാബ് ഉടമകള്‍ നൽകിയ സ്റ്റേ ഹരജിയിലാണ് ഹൈക്കോടതി ഹരജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാന്‍ കോടതി സർക്കാറിനോട് നിർദേശിച്ചിരിക്കുന്നത്
ഹെലികോപ്റ്ററിന് വാടക കൊടുക്കാന്‍ നല്കുന്ന പരിഗണനയെങ്കിലും കുട്ടികള്‍ക്കും കൊടുക്കണമെന്നും, കഷ്ടപ്പെട്ട് പഠിച്ച് കുട്ടികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.
കിറ്റ് വിതരണത്തിനു റേഷന്‍ കട വ്യാപരികള്‍ക്ക് കമ്മീഷന് നല്‍കില്ല
.24 മണിക്കൂറിനിടെ 26,718 പേര് രോഗമുക്തി നേടുകയും ചെയ്തു.
മരിച്ചവരുടെ എണ്ണം എട്ടായി.
ആര്.ടി.പി.സി.ആര്. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്.
നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
എണ്ണിയ 21 റൗഡിലും മമത തന്നെയായിരുന്നു മുന്‍പന്തിയില്‍.
അഖിലേന്ത്യാ സെൻസസിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തണം
12 മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാൻ രണ്ട് പേരടങ്ങുന്ന കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.