ഒരു മാസത്തിനിടെ വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്.
ദാരിദ്രരേഖകള്ക്ക് മുകളിലുള്ളവരുടെ കയ്യില്‍ നിന്നും മാത്രമേ തുക ഈടാക്കുന്നുഉള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ദാരിദ്ര രേഖയ്ക്ക് മുകളില്‍ ഉള്ളവരെല്ലാം കോടീശ്വരന്മാര് അല്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് മറുപടി നല്കി.
എറണാകുളം കലൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം
രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.
രണ്ടു വര്‍ഷത്തിലധികമായി തട്ടിപ്പുകാരന് സംരക്ഷണം കൊടുക്കുന്നെങ്കില്‍ അത് സ്ഥലത്തെ സി.പി.എം നേതൃത്വത്തിനും അറിയാതെ പോയതെന്തുകൊണ്ടാണ്.?
ഫ്രാന്‍സിലെ ലൈംഗിക പീഡനങ്ങളില്‍ 3000 ത്തോളം പുരോഹിതരടക്കം അനവധി ആളുകള്‍ക്ക് പങ്കുണ്ടെന്ന് കമ്മീഷന് പറുന്നു.
ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി.
രാഹുല്‍ഗാന്ധി അല്പ സമയത്തിനുള്ളില്‍ ലഖ്നൗവിലെത്തും
തട്ടിപ്പ് പുറത്ത് വന്നതോടെ പല തവണ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി.