അതെ സമയം മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്.
കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര് നവംബര്‍ ഒന്നിന് ജോലിക്ക് കയറും
രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ നേരത്തെ തന്നെ ചെറിയാന് ഫിലിപ്പ് അതൃപ്തനായിരുന്നു എന്നാണ് സൂചന.
ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്.
ആദരണീയനായ പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാരുടെ വേര്‍പാട് കേരളത്തില്‍ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ നഷ്ടമാണ്.
ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി.
സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് കുതിക്കുകയാണ്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിയിരുന്നത്.