ഇന്ന് പുലർച്ചെയോടെയാണ് അപകടം
രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
രാത്രി 07 മണി മുതല്‍ രാവിലെ 06 മണി വരെയാണ് നിയന്ത്രണം.
കേസിലെ കുട്ടിയും സാക്ഷിയും നേപ്പാള്‍ സ്വദേശികളാണ്
സംഭവത്തില്‍ 2 പേരെ പോലീസ് പിടികൂടി.
സംസ്ഥാനത്ത് 14,235 റേഷന്‍ കടകളിലായി 26,33402 വെള്ള റേഷന്‍ കാര്‍ഡകളാണ് ഉള്ളത്
ഏറ്റുമുട്ടലില്‍ മറ്റു 5 സൈനികരും വീരമ്യത്യൂ വരിച്ചു.
ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്.
ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം.എല്‍.എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു