സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.
പ്രതിയുടെ പ്രായം പരിഗണിച്ചാണ് പ്രതിക്ക് ശിക്ഷ ഇളവ് നല്കിയതന്നാണ് പ്രഥാമിക വിലയിരുത്തല്‍
നവി മുംബൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്ന ഏഷ്യന്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍കരയിലെ ശക്തരായ 12 ടീമുകളാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച്ച നടക്കുന്ന അങ്കത്തില്‍ ആര് കളിക്കുമെന്നറിയാനുള്ള അങ്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഇന്ന് നേര്‍ക്കുനേര്‍.
വിവിധ സോണല്‍ ഓഫീസുകളില്‍ നിന്നായി 33 ലക്ഷത്തോളം രുപ വെട്ടിപ്പ്് നടത്തിയതായി ഓഡിറ്റ് സംഘം കണ്ടെത്തിയിരുന്നു.
ബാങ്കിങ് റഗുലേഷന് ആക്ട് 44 എ 56 എന്നിവ പ്രകാരം ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് രണ്ട് ജനറല്‍ ബോഡികളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണം. സംസ്ഥാന സര്‍ക്കാര്‍ 2019 ല്‍ കൊണ്ടുവന്ന 14 എ...
ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നിട്ടുപോലും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഇവിടെ കഴിഞ്ഞില്ല എന്നതിന് ഒന്നാംതരം തെളിവാണ് ഈ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ്.
1979 ഒക്ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്കാരാനന്തരം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ,...