ആശയില്ലാത്തത് കൊണ്ട് എനിക്ക് നിരാശയമുണ്ടായിട്ടില്ല. ഒരു സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനു ലഭിക്കാവുന്ന പരമാവധി അംഗീകാരം എനിക്കു കിട്ടിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടേയും നേതാക്കന്മാരുടേയും അളവറ്റ സ്നേഹം ലഭിച്ചു. എന്റെ എല്ലാ നേട്ടങ്ങളിലും മുസ്ലിംലീഗിന്റെ കയ്യൊപ്പുണ്ട്. ഒരു ബീഡി...
നാളെ ചുമതലയേല്‍ക്കും.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ സമര്‍പ്പിക്കാം.
തിരുവനന്തപുരം പാറശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്
ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുന്നതാണ്.
കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യപ്പെട്ടതിന്റെ നേര് വിപരീത ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് ഇരുവര്‍ക്കും പുരസകാരമെന്നും സമതി കൂട്ടിചേര്‍ത്തു.
ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണ് വിവരം.
കേസ് ഒക്ടോബർ 20 ന് വീണ്ടും പരിഗണിക്കും.