ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11 മണിക്കു വീണ്ടും വാദം കേള്‍ക്കും.
ലംഘിച്ചാല്‍ ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.
പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെയര്‍മാനെ പ്രഖ്യാപിക്കാത്തത് മൂലം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥാണ്.
പാപ്പിനിശേരി ബിലാല്‍ മസ്ജിദിലാണ് ഖബറടക്കം.
രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ അല്ലെങ്കില്‍ ആര്.ടി.പി. സി. ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക.
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്.
ഒരു വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനം ഒരു മനുഷ്യാവകാശ പ്രശ്നമായി നിലനില്‍ക്കുകയാണ്. മോചനത്തിന് ആവശ്യമായ നിയമ സഹായങ്ങളും, ഇടപെടലുകളും തുടര്‍ന്നും ഉണ്ടാകും- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കാനുളള അവസരങ്ങളും അധികാരങ്ങളുമാണ് സിവില്‍ സര്‍വീസിന് ഉദ്യോഗാര്‍ത്ഥികളെ മുഖ്യമായി പ്രേരിപ്പിക്കുന്ന ഘടകങള്