ക്ലാസുകള്‍ക്ക് നല്കുന്ന ഇന്റര്‍വെല്‍ സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കുന്നതാണ്.
യുകെ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹോക്കി ടീം പിന്മാറിയിരിക്കുന്നത്.
നിയമസഭയില്‍ മാത്രമല്ല ഇതുകൂടാതെ വിവിധ സബ്ജക്റ്റ് കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം ഇക്കുറി ഒരു യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല.
കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മെഗാ പ്രോജക്ടുകളെല്ലാം ആവിഷ്കരിച്ച് നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്താണ്. പ്രതിപക്ഷത്തേയും പദ്ധതി ബാധിക്കുന്ന ജനതയേയും വിശ്വാസത്തിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാരുകള്‍ വിജയംകണ്ടത്.
ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം 'ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം' എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്ത്തകൊടുത്തവരാണവര്.
സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ - മറ്റ് വെബ്സൈറ്റുകളിൽ നിങ്ങളുടെ യൂസർ ഐഡികളും പാസ്വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുകളിലെ ആൾക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം.
361 കേസുകളിൽ അന്വേഷണം പൂർത്തിയായി. 304 എണ്ണത്തിൽ അന്വേഷണം നടക്കുന്നു.
രാജ്യത്ത് പത്തു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യപ്പെട്ടെങ്കില്‍ അതിനിയും തുടരാനാവില്ലെന്നും മരിക്കുകയെങ്കില്‍ പോരാടി മരിക്കാമെന്നുള്ള ദൃഢനിശ്ചയമാണ് ഈ ചരിത്ര പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യദ്രോഹികളെന്നു മുദ്രകുത്തി ഇവരെയും തുറുങ്കിലടച്ചും വെടിവെച്ചും കൊന്നും തുടരാമെന്ന മോഹത്തിനേറ്റ തിരിച്ചടിയാണ്...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും