അന്മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന് ആയി നല്‍കാനുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 125 ഓളം രൂപയാണ് സിമന്റ്ന് വര്‍ധിച്ചത്.
ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയാണ്.
വന്‍ 120 രൂപ കുറഞ്ഞ് 34,880ല്‍ എത്തി
ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു
48 മണിക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 15 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്.
പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ.
മക്കാ കെഎംസിസിയുടെ ഇരുപത് ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് അവാലി ബൈത്തു ന്നദ്വിയിലേക്ക് ഒഴുകിയെത്തിയത്
സ്ഥലത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു