പ്രേകോപനവുമില്ലാതെയാണ് ആക്രമണമെന്ന് ഇരുകൂട്ടരും വാദിക്കുന്നു
കമ്പിയും സിമന്റും നാലിലൊന്നോളം കുറച്ച് നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ ഒരു നീക്കവും നടത്താതെ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്, ശ്രീലങ്ക,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.
പൗരത്വ ബില്ലിനെതിരായി ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളിലെ മുസ്ലിം സ്ത്രീ ശക്തി രാജ്യം കണ്ടതാണ്
സാധാരണ വിപണി വൻ പ്രതിസന്ധി നേരിടുന്ന സമയത്തും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുകയാണ്.
എകെജി സെന്ററില്‍ വെച്ച് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പാര്‍ട്ടി എംഎല്‍എമാരുടെ വിമര്‍ശനം കേള്‍ക്കാന്‍ ഇടയായത്.
ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ഇദ്ദേഹത്തെ പ്രതി ആക്രമിക്കുകയായിരു
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്.
ഒരാളെ രക്ഷപ്പെടുത്തി
രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് കോവിഡ് പൂര്വകാലത്തേതില്നിന്ന് ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്ന് അറിയുമ്പോഴാണ് പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകുക.