പ്ലസ്വണ് രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല എന്ന് നാടൊന്നാകെ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടും നിസ്സംഗത കൈവിടാന്‍ കൂട്ടാക്കാത്ത പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിഷേധം തുടരുക തന്നെയാണ്.
സംസ്ഥാനത്തിന്റെ ചുമലില്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം കെട്ടിവെച്ചാണ് ഇത്തവണയും കാലവര്‍ഷം പിന്‍വാങ്ങുന്നത്.
24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മണ്ണ് നീക്കം ചെയ്യാനും വീടുകളിൽനിന്ന് ചെളി കഴുകിക്കളയാനുമായി നൂറുകണക്കിന് വളണ്ടിയർമാരാണ് വിവിധ പ്രദേശങ്ങളിൽ അണിനിരന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും
രാവിലെ 11 മണിയോടെ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്
എം എസ് ടി എം കോളേജ് കൊമേഴ്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നുമാണ് സമിതി ചെയര്മാന് എംഎല്‍എ ഗൂളിഹട്ടി ശേഖര്‍ പറയുന്നത്.
ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം 'ജിഹാദ്' പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്.