തണുപ്പ് കാലത്തിന് മുന്നോടിയായി വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി
വെദ്യുതി ബന്ധം യുദ്ധകാല അടിസ്ഥാനത്തില്‍ പുനസ്ഥാപിക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്.
ഇടുക്കി ഡാം തുറന്നു.
യുവാവിനെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്
പണിമുഴുവൻ താനെടുത്ത് അതിൻ്റെ ക്രെഡിറ്റ് മുഴുവൻ സന്തോഷ് രാമൻ ചുളുവിൽ അടിച്ചെടുക്കുകയായിരുന്നു. സിനിമയിൽ ഇത് സ്ഥിരം സംഭവമാണെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന കലാകാരൻമാരെ ഒതുക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നും അപ്പുണ്ണി സാജൻ പ്രതികരിച്ചു.
ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി കൂടിയാണ് ഇയാള്‍.
ഇടുക്കി അണക്കെട്ട് രാവിലെ 11 മണിയോടെയാണ് തുറക്കുക
തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 06:00 മുതല്‍ 08:00 മണി വരെയും രാത്രി 8 മുതല്‍ 10:50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ 50 % ഡിസ്കൗണ്ട് ഉണ്ടാകും.
വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍...