കണ്ണൂരില്‍ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ നടപടി
10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്
ഇന്ന് (ഒക്ടോബർ 21) മുതൽ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയുള്ള രാത്രി യാത്ര നിരോധിച്ചു
ഒരു കാലിലെ മന്ത് അടുത്ത കാലിൽ വച്ചത് പോലെ ആകരുത് പരിഷ്കാരങ്ങൾ
ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഏതായാലും കട്ടക്കു നില്ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല.
കോവിഡിന്റെ രണ്ടാം വ്യാപനത്തിനുശേഷം വ്യാവസായിക മേഖലയില്‍ ഉണ്ടായ പുത്തന്‍ ഉണര്‍വ് മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ ദീര്‍ഘവീക്ഷണ കുറവാണ് ഊര്‍ജ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്.
സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്കര് വൈല്‍ഡ് എന്ന ഐറിഷ്കവി പറയുന്നു
ജനാധിപത്യത്തെയും ഫെഡറല്‍ വ്യവസ്ഥയെയും സൈനിക സായുധ ബലംകൊണ്ട് മറികടന്ന് ജനതയില്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്പിക്കാമെന്നതിനുള്ള കനത്ത പ്രഹരമാണിത്.
ബോളിവുഡ് യുവനടിയായ അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി സംഘം റൈഡിന് എത്തിയിട്ടുണ്ട്.