ജൂലായ് -സെപ്റ്റംബർ പാ ദത്തിൽ 1.11 കോടി വരിക്കാരാണ് ജിയോക്ക് നഷ്ടമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്.
കുട്ടിയെയും വാഹനം ഓടിക്കുന്നയാളെയും ബന്ധപ്പെടുത്തി ബെൽറ്റ് ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
.ബസ്ചാർജ് വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു
കഴിഞ്ഞദിവസം വൈകിട്ട് ചായക്കൊപ്പം കഴിച്ച പലഹാരത്തിന് നിന്നാണ് ഭക്ഷ്യവിഷബാധ എന്ന് സംശയിക്കുന്നു
നേതൃസ്ഥാനങ്ങളിലും ഭരണത്തിലുമെല്ലാം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വീരവാദം മുഴക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുതിരകയറുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്കകത്താണ് ഇതൊക്കെയും നടക്കുന്നത്.
2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക...
എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം കുടുംബ കോടതിയുടെയാണ് ഉത്തരവ്.
ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്തെന്ന് പറയാന്‍ ഒന്നും തന്നെ ഇല്ല. പ്രവാസികളുടെ വര്‍ത്തമാനകാല ചരിത്രത്തില്‍ ആ സമരങ്ങളെല്ലാം ഉത്തരം കിട്ടാതെ കാലഹരണപ്പെട്ട് പോയി... ഇപ്പോഴും പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ക്ക് കുറവില്ല.