കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 29-10-2021 മുതൽ 31-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറാകാത്തതിതെ തുടർന്നാണ് യോഗം അലങ്കോലപ്പെട്ടത്
കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്സോ കേസുകളില്‍ രാജ്യത്തുതന്നെ പതിമൂന്നാം സ്ഥാനത്ത് നില്ക്കുന്നു കേരളം. ആക്രമിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുത്താല്‍ രാജ്യത്ത് പന്ത്രണ്ടാം സ്ഥാനത്താണ്.
നിയമസഭയിൽ അഴിഞ്ഞാടിയ കേസിൽ മാത്രമാണ് കോടതി ഇടപെടലിലൂടെ തിരിച്ചടിയുണ്ടായത്.
2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും പന്തിരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
110.59 കോടി പെട്രോള്‍ വില കൂട്ടിയതോടെയും 91.34 കോടി രൂപയും ലഭിച്ചെന്ന് ധനമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയോടെ വീടിന് മുന്പിലെ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാര്‍ട്ടി ശക്തിദുര്‍ഗമെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ പ്രദേശിക നേതൃതലത്തിലെ അവഗണനയാണ് അണികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് കോവാക്സിന് എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന് കടമ്പ നീങ്ങികിട്ടും.
ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് മാത്രം ഏഴു രൂപയും.