പ്രതിദിന കോവിഡ് നിരക്ക് ഇപ്പോഴും അയ്യായിരത്തിന് മുകളില്‍ നില്ക്കുന്ന സ്ഥിതിക്ക് കരുതല്‍ ആവശ്യമാണ്.
സെപ്റ്റംബർ 19ന് കലാപ ആഹ്വാനത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു.
ഇന്ത്യയിൽനിന്നുള്ള കോവാക്സിൻ പുറമേ ചൈനയുടെ സിനോ ഫോം എന്ന് വാക്സിനും ഓസ്ട്രേലിയ അംഗീകാരം നൽകി.
മഹാമാരി കവര്‍ന്ന അധ്യയന ദിനങ്ങളെ പ്രതിരോധ കവചമാക്കി കലാലയങ്ങള്‍ തുറക്കുമ്പോള്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ക്കിടയിലും വിദ്യയുടെ തേന്‍ നുകരാനെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമോതുകയാണ് ഇരുവരും.
യുഡിഎഫിന്റെ അഭിമാന പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത് 2004 നവംബര്‍ 1ന്
കഴിഞ്ഞ സെപ്തംബർ 23 നാണ് പിതാവിൽ നിന്നും ഷിനു ആസിഡ് ആക്രമണത്തിന് ഇരയായത്.
ഭരണത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പെന്ഷന് പദ്ധതി എങ്ങുമെത്തിയില്ല
സംഭവത്തിൽ പാനൂർ പോലീസ് അന്വേഷണം തുടങ്ങി
ഇന്ന് പുലർച്ചയോടെ കൊച്ചി വെറ്റിലയ്ക്ക് സമീപമായിരുന്നു അപകടം
ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് സൂചന