അതേസമയം സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന തൊഴിലാളികളെ വെച്ച് സർവീസ് നടത്താനാണ് കെഎസ്ആർടിസി യുടെ തീരുമാനം.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലായാണിത്
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലോ കമ്പനികളുടെ വില നിയന്ത്രണമോ അല്ല ഇന്ധന വിലവര്‍ദ്ധനവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ലാഭക്കൊതിയാണ് വില വര്‍ധനവിന്റെ അടിസ്ഥാനം.
ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കു കടകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്.
ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന നാലാമത്തെ മദ്യദുരന്തമാണിത്.
അടുത്തിടെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് കൗതുകകരമായ സംഭവം.
ഇന്ത്യയുടെ അവസാന രണ്ട് മൽസരങ്ങൾ വെള്ളിയാഴ്ച്ച സ്കോട്ട്ലാൻഡുമായും തിങ്കളാഴ്ച്ച നമീബിയയുമായാണ്.
2017 ലാണ് വാട്സാപ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം.