ബാര്‍സക്ക് വേണ്ടി 779 മല്‍സരങ്ങള്‍ കളിച്ചിരുന്നു അദ്ദേഹം. മെസിക്കൊപ്പം 25 കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ ഫോസില്‍ അധിഷ്ഠിത ഇന്ധനത്തിന്റെ (പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ) വില റോക്കറ്റുപോലെ കുതിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇന്നലെ രാത്രിയോടെയാണ് സംഭവം
ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകൾ കൂടിയതും നിയന്ത്രണ ങ്ങൾ പിൻവലിച്ചതുമാണ് കേസുകൾ കൂടുന്നതിലേക്ക് നയിച്ചത്
തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മൽസരങ്ങൾ: 3:30ന് ഓസ്ട്രേലിയ-വിൻഡീസ്, 7:30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക
കൊലവിളി പ്രസംഗത്തിന്റെ പേരിൽ കുപ്രസിദ്ധനായ ബി.ജെ.പി നേതാവ് കപിൽ മിശ്രയായിരുന്നു മുഖ്യാതിഥി
2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്.
പെട്രോൾ വാറ്റ് നികുതി ലിറ്ററിന് 1.97 രൂപ കുറവ് വരുത്തിയ ലഡാകാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ.
വനിതാ ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്നാട്) തെരഞ്ഞെടുത്തു