കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് താരതമ്യേന വർധനവ് കാണിക്കുന്നത്.
ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.
ഇന്ധന നികുതി നിലവിൽ കുറക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്.
ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയിട്ടുണ്ട്.
ഒരു പ്രത്യേക വിഭാഗത്തോടുളള വിദ്വേഷം മുഖമുദ്രയാക്കി പ്രവർത്തിച്ചു എന്നത് മാത്രമാണ് കേരളീയ സമൂഹത്തിൽ കെ.ജി മാരാർ പ്രതിനിധാനം ചെയ്ത സംഘടനകളുടെ എക്കാലത്തേയും സംഭാവന
ലക്ഷക്കണക്കിന് വര്‍ഷമായി ഭൂമിയും അതിലെ ജീവജാലങ്ങളും അനുഭവിച്ചുവന്ന സുരക്ഷിതമായി ജൈവാവസ്ഥയെയാണ് വെറും രണ്ടു നൂറ്റാണ്ടത്തെ സാങ്കേതിക മുന്നേറ്റംകൊണ്ട് നാം ഇല്ലാതാക്കിയതെന്നത് മറക്കാതെ പൂര്‍ണമായും മാനുഷിക മുഖത്തോടെയാവണം ഗ്ലാസ്ഗോ ഉച്ചകോടി പരിസമാപിക്കേണ്ടത്. അല്ലെങ്കില്‍ യു.എന്‍ സെക്രട്ടറിജനറല്‍ ആന്റോണിയോ...
2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.
നഗരമാലിന്യത്തിലെ, അജൈവ വസ്തുക്കള്‍ കത്തിക്കുന്നത് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അനുവദിക്കില്ല. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ വസ്തുക്കള്‍ കത്തിക്കുന്നു. ഇവയുടെ പുകയില്‍നിന്നു വരുന്ന കാര്‍ബണ്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഉണ്ടാക്കിയ...