ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്.
മറക്കരുത് ഈ കാര്യങ്ങള്‍
ഫെയ്സ്ബുക്ക് പേജിലൂടെയാണ് തങ്ങളുടെ പ്രതികരണം
പുതിയ നായകന്മാരെ സൃഷ്ടിച്ചെടുക്കാനും പഴയ നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സംഘ്പരിവാരം എല്ലാ ശ്രമങ്ങളും നടത്തിവരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
. 14 ജില്ലക ളിലുമായി പൊതുമരാമത്ത് വകുപ്പിന്റെ 153 റസ്റ്റ് ഹൗസുകളിൽ 1161 മുറികളുമുണ്ട്.
മലബാര്‍ ലഹളയെ അനേകം വീക്ഷണകോണുകളിലൂടെ നോക്കികാണാനാകുംവിധം ചരിത്രരചനകളുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നതിനു മുമ്പ് അതിനു വര്‍ഗീയതലം ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്
ഇന്നലെ രാത്രി ഇദ്ദേഹത്തെ കാണാതായതോടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്നു പുലർച്ചയോടെ മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പരാതി നൽകിയത്.
ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് നാളെ ആരംഭിക്കുന്നത്
ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം