ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്
2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം.
ഹൈദരബാദിലെ ഓസമാനിയ ജനറല്‍ ആശുപത്രിയില്‍ ഇന്നലെയോടെയാണ് സംഭവം
കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു
മുഹമ്മദ് ഷമിയോട് പാക്കിസ്താനില്‍ പോകാനാണ് ചില സൈബര്‍ പോരാളികള്‍ ആക്രോശിക്കുന്നത്. ഇന്ത്യ പാക്കിസ്താനോട് ക്രിക്കറ്റ് മല്‍സരത്തില്‍ തോറ്റുപോയി എന്നതാണ് കാരണം. മറ്റ് കായിക താരങ്ങളോടൊന്നുമില്ലാത്ത ഈ ആവശ്യം എന്തുകൊണ്ടാണ് ഷമിയോട് ചിലര്‍ ഉയര്‍ത്തുന്നത് എന്നിടത്താണ് വിഷയം....
വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്ന് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി.
64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമ റ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ കൊണ്ട് അർത്ഥമാക്കുന്നത്
ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ഒക്ടോബര്‍ 21ന് രാജ്യത്ത് വാക്സിനേഷന് 100 കോടി പിന്നിട്ടിരുന്നു.
കേരളത്തിലെ ഉത്ര വധം മാതൃകയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ഇയാള്‍ നാടകം തയാറാക്കിയത്.