പവന് 240 രൂപ കുറഞ്ഞ് 35,800 രൂപയായി
നവംബർ മൂന്നിന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടിയത്
സമരം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു
ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് നവംബർ ഏഴു മുതൽ ഒരു വർഷത്തേക്കാണ് നിരോധനം
കോടിക്കണക്കിന് രൂപയുടെ പദ്ധതിയില്‍ സര്‍ക്കാറും സി.പി.എമ്മും തീവെട്ടിക്കൊള്ളയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് വ്യക്തം.
തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാട്.
അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷകണക്കിനു ഇന്ത്യക്കാര്‍
ലോക്സഭാംഗത്തിന്റെ പ്രസ്താവന വിവാദത്തില്‍
കേവലം ഒരുവ്യക്തി-സി.പി.എം പ്രാദേശിക നേതാവ്-വിചാരിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കൈക്കുമ്പിളിലൊതുക്കാമെന്നതിന് ചരിത്രോദാഹരണമാണ് അനുപമ സംഭവം