താമസ സ്ഥലത്തു നിന്നും അകലെയുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് വലിയ പ്രയാസം നേരിടേണ്ടി വരിക. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ യാത്ര പ്രശ്നം കാരണം വല്ലാതെ ബുദ്ധിമുട്ടും. മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും കിലോ മീറ്ററുകള്‍ അകലെയുള്ള വിദ്യാലയങ്ങളിലാണ്...
14 വർഷത്തിനുശേഷമാണ് തീപ്പെട്ടിയുടെ വില കൂട്ടുന്നത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടം
കോവിഡ് മൂലം ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു വയസിന്റെ കുറവ് വന്നതായി മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (ഐ.ഐ.പി.എസ്.)നടത്തിയ പഠനത്തില്‍ പറയുന്നു.
ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം
വര്‍ധിത വിശ്വാസത്തിലാണ് ഇന്ത്യ. വിരാത് കോലിക്ക് ടി-20 നായകന് എന്ന നിലയില്‍ അവസാന ചാമ്പ്യന്‍ഷിപ്പ്.
കഴിഞ്ഞ ഒക്ടോബർ രണ്ടിന് ആയിരുന്നു മുംബൈയിൽ നിന്ന് ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.
ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്.
ദുരന്തങ്ങള്ക്കുമുമ്പ് മതിയായ മുന്‍കരുതലുകളെടുക്കാതെ അവ വന്നണഞ്ഞിട്ടുമാത്രം ഓടിയെത്തുന്ന വകുപ്പുകളും ഭരണകൂടവുമാണ് കേരളത്തിന്റെ ഇന്നത്തെ ശാപം