കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി.
ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് പാലാരിവട്ടത്ത് വാഹനാപകടം ഉണ്ടായത്.
വില്യം റോണ്ട്ജന് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന് 1895 നവംബര്‍ എട്ടിനാണ് എക്സ്-റേ കണ്ടെ. ത്തിയത്ജ
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും കാവിവത്കരിച്ചുകഴിഞ്ഞു. ഇത് രാജ്യം മൊത്തത്തില്‍ വ്യാപിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ നയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
കാലാവസ്ഥാവ്യതിയാനം ദുരന്തങ്ങളും ദുരിതങ്ങളുമായി മനുഷ്യരാശിയെ വേട്ടയാടുമ്പോള്‍ ഭാവി തലമുറയ്ക്കായി ഭൂമിയെ ബാക്കിവെക്കണമെന്ന ഗൗരവ ചിന്തയാണ് ഗ്ലാസ്ഗോ ഒത്തുചേരലിന് പ്രേരകം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്
വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്.ഡി.പി.ഐ എന്ന് തസ്ലിം റഹ്മാനി കുറ്റപ്പെടുത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്.
കാലാവസ്ഥ മാറിക്കഴിഞ്ഞു. വ്യതിയാനം സംഭവിച്ചുകഴിഞ്ഞു. അതുമൂലമുണ്ടാവുന്ന ദുരന്തങ്ങള്‍ ഭാവി കാര്യമല്ല, വര്‍ത്തമാനകാലമാണ്.