കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനെയെക്കാള്‍ അഞ്ച് ലക്ഷം യൂനിറ്റിന്റെ കുറവുണ്ടായതായി മോട്ടോര്‍ വാഹന വില്‍പ്പന കണക്കില്‍ വ്യക്തമാകുന്നു.
ബൂസ്റ്റര്‍ ഡോസിന് സര്‍ക്കാര്‍ അനുമതി നല്കുമെന്നാണ്ഇവരുടെ പ്രതീക്ഷ.
്അഡ്വ. പി.വി സൈനുദ്ദീന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാരിന്റെ നിഗൂഢമായ നീക്കം ഒട്ടേറെ സങ്കീര്‍ണമായ നിയമ സര്‍വീസ് പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന്...
പരാജയം ഏറെക്കുറേ ഉറപ്പാണെന്നറിഞ്ഞിട്ടും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് കുറഞ്ഞ കാലത്തേക്കെങ്കിലും അധിനിവേശ ഭരണത്തെ വെല്ലുവിളിച്ച മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം.
എലിയെ കൊല്ലാനായി ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലിന്റെ പ്രയോഗമായിരുന്നു നോട്ട്നിരോധനം. എന്നാല്‍ എലിയെ കൊല്ലാനുമായില്ല വീട് തകര്‍ന്നും പോയി എന്ന അവസ്ഥയിലാണ് രാജ്യം.
ചില നിയമങ്ങള്‍ കൊണ്ടുവരണം ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് വിശ്വസവും സുരക്ഷിതവുമായിരിക്കണം കേന്ദ്ര മന്ത്രി കൂട്ടിചേര്‍ത്തു.
നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിന് തൊട്ടുപിറ്റേന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രതിഷേധത്തിനിടെ കാറിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും സംരക്ഷിക്കുന്നതില്‍ ഭരണകൂടം വലിയ നിരുത്തരവാദിത്തമാണ് കാട്ടിയത്
സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച് ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിലെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു...
അഫ്ഗാനിസ്താനാണ് നിലവില്‍ അതിവേഗത്തില്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യം