അധ്യാപികമാർ സാരി ധരിച്ച ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്ല
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്
നാളെയോടെ തുറക്കാനാകും ധാരണ
ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികള്‍ ഏറെ സജീവമാകുന്നത് ഇടതുപക്ഷ ഭരണ കാലത്താണെന്നതാണ് ഇതുവരെയുള്ള അനുഭവം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കനത്ത തോല്‍വിക്ക് ശേഷം നിരവധി ബിജെപി നേതാക്കള്‍ ബിജെപി വിട്ട് തൃണമൂലില്‍ എത്തിയിരുന്നു
നിയമപോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന് അറിയിച്ചു
ഈ സാമ്പത്തിക വര്‍ഷം രണ്ട് കോടി അനുവദിക്കും
കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്നാടിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ
കേരളത്തിന്റെ ഉടമസ്ഥതയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബിഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിച്ചുനീക്കാന്‍ തമിഴ്നാടിന് അനുമതി നല്കിയ കേരള സര്‍ക്കാരിന്റെ നവംബര്‍ അഞ്ചിലെ ഉത്തരവിനുപിന്നിലെ അവ്യക്തതയുടെ നിഴലിന് ദിനംതോറും കനം വര്‍ധിച്ചുവരുകയാണ്.