കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ സി.പി.എം നേതാക്കളായ പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു...
പ്രമേഹ സാധ്യത പ്രവചിക്കാനാവുന്ന റിസ്ക് സ്കോറുകള്‍ വരുന്നു
020ന്റെ അവസാനം മുതലാണ് രാജ്യത്ത് ഇ കൊമേഴ്സ് ആപ്പുകള്‍ ഉപയോഗിച്ചുള്ള വ്യാപാരത്തില്‍ കുതിപ്പുണ്ടായത്
തെരുവില്‍ മത്സ്യവും മാംസവും വില്‍ക്കുന്ന പലരും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന കാര്യം ഓര്‍ക്കണമെന്ന് നന്ദിത താക്കൂര്‍ പറഞ്ഞു.
ഓസ്ട്രേലിയ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി
പെണ്‍കുട്ടി നിലവില്‍ 2 മാസം ഗര്‍ഭിയാണ്.
515 ആംബുലന്‍സാണ് പദ്ധതിക്കായി സജ്ജമാക്കിയിട്ടുള്ളത്.
ഹോട്ടലുടമ തല്‍ക്ഷണം മരിച്ചു.
കേരള, എംജി,കാലിക്കറ്റ് ആരോഗ്യ സര്വകാലാശാകളും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
സഊദിയിലെ നിയമപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികളും വിദേശികളും ഉപയോഗിച്ച് വരുന്ന തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി തന്നെയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നത്