കോവിഡ് കാലത്ത് 24 മണിക്കൂറും കെ.എം.സി.സി ഓഫീസ് സജീവമായിരുന്നു
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലകള്‍ വാണംകണക്കെ കുതിച്ചുയരുമ്പോള്‍ ഭരണാധികാരികള്‍ ഉച്ചമയക്കത്തിലാണെന്നാണ് അവരുടെ പ്രതികരണങ്ങളോരോന്നും തെളിയിക്കുന്നത്.
പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.
നവംബര്‍ 14ന് മഹരാഷട്രയിലെ താനെ ജില്ലയിലെ രാംനഗറിലാണ് കേസിനാസ്പദമായ സംഭവം.
ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ബംഗാളില്‍ ഭരണത്തിന്റെ ഹുങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി തട്ടിയെടുത്ത് സി.പി.എം പണിത പാര്‍ട്ടി ഓഫീസുകള്‍ ചുവന്ന കഷ്ണം കൊടിപോലും ഉയര്‍ത്താനാളില്ലാതെ നാമാവശേഷമാകുന്നത് ഓര്‍ത്താല്‍ നന്ന്.
ഭക്ഷ്യ എണ്ണ, ലോഹം, ഭക്ഷ്യോത്പന്നങ്ങള്‍, പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, രാസവളം എന്നിവയുടെ വിലയിലുണ്ടായ കുതിപ്പാണ് വിലപ്പെരുപ്പ സൂചികയില്‍ പ്രതിഫലിച്ചത്.
21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെല്‍റ്റ ഭീഷണിയിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ