കര്‍ഷകരുടെയും അവര്‍ക്ക് പിന്നില്‍ ഐക്യദാര്‍ഢ്യവുമായി ഉറച്ചുനിന്നവരുടെയും ഈ വിജയം വരാനിരിക്കുന്ന ഒട്ടേറെ പോരാട്ടങ്ങളിലേക്കുള്ള ഊര്‍ജ്ജം കൂടിയാവണം.
അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ യുവാവിനെയാണ് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
നാളുകളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് മോദി സര്‍ക്കാര്‍.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയെ സ്വധീനിക്കുന്നത്.
മിനിമം ചാര്‍ജ് 10 രൂപയായി വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
1921 നവംബര്‍ 20 ന്റെ പുലര്‍ച്ചെയിലാണ് സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള പോരാളികളെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വാഗണില്‍ കുത്തിനിറച്ച് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടക്ക് തോല്‍വിയോടെ തുടക്കം
ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അറുനൂറിലധികം കര്‍ഷകരാണ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്.
ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.
ശക്തകുളങ്ങരയിലുണ്ടായ വാഹനപകടത്തില്‍ പരിക്കുപറ്റിയാണ് യുവാക്കള്‍ ആശുപത്രയില്‍ എത്തിയത്.