യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരിടവേളക്ക് ശേഷം രോഗികള്‍ വര്‍ധിക്കുകയാണ്.
പത്ത് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണിയോടെ മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിട്ടുകൊണ്ടിക്കുകയാണ്
ഇന്ന് ലോക സി.ഒ.പി.ഡി ദിനം
സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമവകാശപ്പെടാനില്ലാത്തവര്ക്ക്, അവരുടെ കൂലിപടയാളികള്‍ക്ക് ദേശീയ സമരത്തെ വിലകുറച്ചുകാട്ടുന്നതില് ഒരു മടിയുമുണ്ടാവില്ല, പക്ഷേ നമുക്കങ്ങനെയല്ല.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മോഡുലുകളുടെ മരണത്തില്‍ ദൂരൂഹത ഉണ്ടെന്ന് പറഞ്ഞു മോഡലുകളുടെ മതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
അമേരിക്കയെ കടത്തിവെട്ടി ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്ത്.
ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിസിടിവി കേടാണെന്നാണ് പറഞ്ഞ് തടിതപ്പാനാണ് പ്രിന്‍സിപ്പലിന്റെ ശ്രമം.