ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് മുമ്പ് കുറച്ചെങ്കിലും വേരുണ്ടായിരുന്നതെങ്കില് അതിന്ന് ശോഷിച്ച്ശോഷിച്ച് ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിലോടെ നിലവില്‍വരും
സുഹൃത്തുക്കള്‍ ചിലരുമായി ചേര്‍ന്ന് ഇയാള്‍ ഇവിടെ കച്ചവടം നടത്തിവരികയായിരുന്നു .
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹോട്ട് ബെന്‍സ് എന്ന ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.ഭക്ഷണം വെക്കുന്ന റാക്കില്‍ എലിയുടെ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൈമാറിയിരുന്നു. കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ബേക്കറിയില്‍ പോയപ്പോഴാണ് സ്നാക്സ്...
ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.
ഈ മാസം 11 നാണ് സ്കോള്‍ കേരളയിലേക്കുള്ള പ്രവേശനം ആരംഭിച്ചത്.
മുംബൈ:മൂന്ന് ദശാബ്ദത്തിന് ശേഷം പാകിസ്താനില്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഐ.സി.സി പ്രഖ്യാപിച്ചതിന് പിറകെ സംശയമുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 ല്‍ പാകിസ്താനില്‍ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന കാര്യത്തില്‍...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശം
ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
തിയറ്ററുകളില്‍ ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാകും സര്‍ക്കാര്‍ ഒ.ടി.ടിയില്‍ കൂടുതല്‍ പരിഗണന ലഭിക്കുക.