തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ്ഷോപ്പുകള്‍) പ്രവര്‍ത്തനത്തിനു ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ പുന:സംഘടിപ്പിച്ച സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പെറ്റ്സ് ഷോപ്പ്,...
അബുദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആദ്യ ബജറ്റ് എയര്‍ സര്‍വീസ് 24ന് ആരംഭിക്കും. പ്രതിവാരം നാലു തവണയാണ് സര്‍വീസുണ്ടാവുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10.35ന് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനം...
എന്‍ഡോസള്‍ഫാന്‍ ഇരയുടെ മാതാവിനോട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായ സംഭവത്തെ കേവലമൊരു കൈക്കൂലിക്കേസ് മാത്രമെന്ന ലാഘവത്തോടെ കാണാനാകില്ല.
ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണ വിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്.
ഇന്റര്‍നെറ്റിന്റെ മാസ്മരിക വലയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കുരുങ്ങുന്നുണ്ട്. മുതിര്‍ന്നവരുടെ അജ്ഞതയും തട്ടിപ്പുകാര്‍ ചൂണ്ടയിട്ട് നല്കുന്ന ഇരയെ കുട്ടികള്‍ അനായാസം വിഴുങ്ങുമെന്നതും ദുരന്തവ്യാപ്തി കൂട്ടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്.
ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. മാതൃഭൂമിയിലും മറ്റ് ആനുകാലികങ്ങളിലും സ്ഥിരം കോളമിസ്റ്റായിരുന്നു.
ബ്ലാസ്റ്റേഴ്സ് സജജമെന്ന് വുകോമനോവിച്ച്
ലൈംഗിക ഉദ്ദേശമാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്,
ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് സ്ത്രീ സുരക്ഷയില്‍ ഇന്ത്യയിലെന്ന റോയിട്ടേഴ്സ് പഠനം ജാഗ്രതവത്താക്കണം.