നിയമാനുസൃതം വിവാഹം ചെയ്താല്‍ മാത്രമേ കുടുംബകോടതിയില്‍ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.
2016 ലാണ് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പുറത്തിറക്കിയത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചരാണയുധമായിരുന്നു ഇത്.
ദേശീയ വാക്സിനേഷന് നയത്തിന്റെ ഭാഗമായി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രം സൗജന്യമായാണ് വാക്സിന് നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്
മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും
അഫ്ഗാന് ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും.
കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്സര്‍ വേട്ടയിലാണ്.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്.
സി.പി.എമ്മില്‍ 'പൊളിറ്റിക്കല്‍ ക്രിമിനലിസം' എന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് സുധാകരന് ബദല്‍ രാഷ്ട്രീയ സൂചന നല്‍കിയത്.
സ്വത്ത് സംബന്ധിച്ച വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.