നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും വവ്വാലുകളില്‍ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നിന്ന് ആന്റിബോഡി കണ്ടെത്തിയിതായി എന്‍ഐവി പുനെയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
രാജ്യത്തെ 90 ശതമാനം പെട്രോള്‍ പമ്പുകളും പ്രതിസന്ധിലാണെന്ന് പെട്രോള്‍ റീടെയിലേഴ്സ് അസോസിയേഷന് പറയുന്നു.
പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
മമത ബാനര്‍ജിക്ക് നിര്‍ണായക പോരാട്ടം
ണ്ട് മാസം മുമ്പാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തിരുന്നത്.
കൂട്ടിയെ കാണാതായതോടെ രാവിലെയോടെ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്
റിപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്ലിസ്റ്റില് ഉള്‍പ്പെടുത്തുകയുള്ളു
കഴിഞ്ഞ സെപ്തംബര്‍ 20 നായിരുന്നു സംഭവം.
378 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.