കൂടാതെ സീസണിലെ ഓറഞ്ച് തൊപ്പിയും സഞ്ജു തിരിച്ചു പിടിച്ചിട്ടുണ്ട്.
സ്ഥലംമാറിയെത്തുന്ന ഉദ്യോഗസ്ഥരാണ് പ്രതികളുടെ ഡാറ്റാ ബേസിന്റെ അഭാവം ബുദ്ധിമുട്ടിലാക്കിയിരുന്നത്
ആലപ്പുഴയില്‍ തലവടി പഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഭാരവാഹി സന്ദേശം പങ്കുവെച്ചത്
തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ മുങ്ങിയത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
സകൂള്‍ തുറക്കുന്നതുമായി ബഡപ്പെട്ട കാര്യങ്ങള്‍ നാളെ വൈകിട്ടോടെ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി അറിയിച്ചു
എന്നാല്‍, എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നും ഹെലികോപ്ടറാണെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെയും അല്ലാതെയും ആളുകള്‍ തിരുത്തുന്നു. കോഴിക്കോട്ട് ഹെലികോപ്ടറിന് ഇറങ്ങാവുന്ന നിരവധി ഹെലിപ്പാഡുകളുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്
നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്