മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.
20,000 കോടിയുടേതാണ് ഇടപാട്.
പിരിവ് നല്‍കിയില്ലെങ്കില്‍ നിര്‍മിച്ച കണ്വന്ഷന് സെന്ററില്‍ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.
.വൈകിട്ട് 5നാണ് മത്സരം.
രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്
ആമസോണ്‍ വഴി 1,14,700 രൂപയുടെ ലാപ്ടോപ്പ് ബുക്ക് ചെയ്തത്.
പുതിയ ഫിഫ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ ഫുട്ബോള്‍ കലണ്ടര്‍ തകിടം മറിയുമെന്നാണ് ക്ലബുകാരുടെ സംഘടന വാദിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് അപകടം.
തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിന്റെ ദുരന്ത ഫലം കൂടിയാണ് മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട
ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം.