റൊണാള്‍ഡോ അദ്ദേഹത്തെ പിറകിലാക്കുന്നത് പരസ്യ വരുമാനത്തിലാണ്.
ചികിത്സയില്‍ കഴിയുമ്പോഴും രോഗമുക്തിക്ക് ശേഷവും രോഗികളില്‍ ഇത്തരം മാനസികാവസ്ഥകള്‍ കാണുന്നതായി മിഷിഗണ്‍ മെഡിസിനിലെ അനസ്തേഷ്യോളജി വിഭാഗം ഡോക്ടര്‍ ഫിലിപ്പ് ലിസൈഡ്സ് പറയുന്നു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.
ലോറി പഞ്ചര്‍ ഒട്ടിക്കാന്‍ ആയി ജാക്കി ഉയര്‍ത്തിയപ്പോളാണ് ലോറി മറിഞ്ഞ് അപകടം സംഭവിച്ചത്.
എല്ലാറ്റിനും എ പ്ലസ് നേടിയവര്‍ക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവില്‍
27ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാര്‍ഢ്യമായി കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവ വ്യാജ പ്രചാരണമാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഏത് തരം പ്രവര്‍ത്തിയെയും എല്ലാവരും തള്ളിപ്പറയാന്‍ തയ്യാറാകണമെന്നും സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ കേരളീയ...
സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 3031 സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചണ്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിനുള്ള 137.66 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയില്ല.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് നല്കുന്നതിനോടൊപ്പം പാവങ്ങള്‍ക്ക് ആശ്രയമായിരുന്ന റേഷന്‍ വിതരണ ശൃഖലയും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു.
പ്രശാന്ത് നായര്‍ ഐ.എ.എസ്, വിധു വിന്‍സെന്റ് , ജൂഡ് ആന്റണി ജോസഫ് , അല്‍ത്താഫ് സലിം എന്നിവരാണ് മത്സരത്തിന്റെ ജൂറി പാനല്‍.