.അഗ്നിശമന സേനയുടെ മൂന്ന് സംഘങ്ങളെത്തി തീ മൂന്ന് മണിക്കൂര്‍ എടുത്താണ് അണച്ചത്.
പോളണ്ടിലെ തൊഴിലാളി നേതാവായ ലെക് വലേസ ഒരിക്കല്‍ എഴുതി: 'അധികാരം കിട്ടുന്നതിനു മുമ്പ് കമ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നത,് നിങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം കിട്ടുന്നില്ല. വസ്ത്രമില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ പാര്‍പ്പിടമില്ല.അതിനാല്‍ നിങ്ങള്‍ ഞങ്ങളെ അധികാരത്തിലേറ്റൂ; നിങ്ങള്‍ക്ക് ഭക്ഷണം തരാം,...
കഴിഞ്ഞവര്‍ഷം സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍...
വിമാനത്താവളങ്ങള്‍, സുപ്രധാന കേന്ദ്രങ്ങള്‍, സുരക്ഷാസേനയുടെ ക്യാംപുകള്‍ എന്നിവക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചിടാനാണ് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്
സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന് മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല.