ലക്നോവില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
2020ല്‍ പ്രതിദിനം 80 കൊലപാതകങ്ങള്‍, 77 ബലാത്സംഗങ്ങള്‍
പല സംസ്ഥാനങ്ങളും നിയന്ത്രണവിധേയമായി സ്കൂളുകള്‍ തുറന്നുകഴിഞ്ഞു.
ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക
പോലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
മറ്റു മതങ്ങളെ ഭര്‍ത്സിക്കുന്ന പ്രവണതയെ ആരും പ്രോത്സാഹിപ്പിക്കരുത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അര്‍ബുദചികിത്സ തേടാത്തവരോട് രക്തസാംപിളുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്.
കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണം കര്‍ശനമാക്കി ചൈന.
30 രൂപയാണ് വര്‍ധിച്ചത്
ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശിലാണ് ഏറ്റവും മോശം സാഹചര്യം വരാന്‍ പോകുന്നത്. വെള്ളപ്പൊക്കവും വിളനാശവുമാണ് അവരെ രൂക്ഷമായി ബാധിക്കുക. സ്ത്രീകള്‍ ഉള്‍പ്പെടെ 19.9 ദശലക്ഷം ആളുകള്‍ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്വന്തം നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി...