മെംഫിസ് ഡിപ്പേ ആദ്യം കിറ്റ് അവതരിപ്പിച്ചതിന് ശേഷം ടീമിലെ മറ്റ് താരങ്ങളെല്ലാം പുത്തന്‍ ജഴ്സിയില്‍ രംഗത്ത് വന്നു.
ക്വാറന്റൈന് ലംഘിച്ചതിന് 186 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ലവ് ജിഹാദ്, റോമിയോ ജിഹാദ്, ഫുഡ് ജിഹാദ്, ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ നെറികെട്ട പ്രയോഗങ്ങളിലെ അശ്ലീലത സഹിച്ചും ക്ഷമിച്ചും കുറച്ചു കാലമായി വലിയൊരു വിശ്വാസി സമൂഹം ഇവിടെ കഴിഞ്ഞു കൂടുന്നുണ്ടെന്നത് നമ്മുടെ പൊതുമണ്ഡലം തരിമ്പെങ്കിലും...
വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം
സംഭവത്തിനുശേഷം ഒളിവിൽ പോകുകയും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ഭയന്ന് മൊബൈൽ ഫോണുകൾ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു
പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും.
ഇതോടെ 88 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
സെയ്ഫിയുടെ കുടുംബം ആരോപിക്കുന്നതുപോലെ ദുരൂഹതയുടെ ഇരുട്ട് സംഭവത്തെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2412; രോഗമുക്തി നേടിയവര്‍ 23,535
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നുണ്ട്.