ആശ്വാസത്തിന്റെയും കരുതലിന്റെയും പര്യായമായി മാറിയ ശിഹാബ് തങ്ങള്‍ കെയര്‍ യൂനിറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് സേവനപ്രവര്‍ത്തനങ്ങള്‍ ഗൂഡല്ലൂരിലേക്കും വ്യാപിപ്പിക്കുന്നത്.
ഇന്ന് വൈകിട്ടോടെയാണ് റിസബാവ മരിച്ചത്.
മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബി.ജെ.പി ശ്രമം നടത്തുന്നു
കേന്ദ്ര ഭരണം കൈപ്പിടിയിലുണ്ടായിട്ടുകൂടി സംസ്ഥാനത്ത് പല കുതന്ത്രങ്ങളും പണ്ടേ പോലെ ഫലിക്കുന്നില്ല.
നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒരു കാര്യം ഉറച്ചു പറയാം, "ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്