പരീക്ഷ എത്രയും പെട്ടെന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി 10 സെഷനുകള്‍
ഇന്തയില്‍ വാക്സിന് സംബഡിച്ച പരംഭ ഘട്ടത്തില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സിന്.
രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.
കൈ കൊണ്ട് പേന പിടിക്കാന്‍ കഴിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് വരികളായും ചെറുകഥകളായും കവിതകളായും എഴുതി തുടങ്ങി
ആകെ മരണസംഖ്യ 8,651 ആയി.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാര്‍ബണ്‍ പുറംതള്ളലിന് താല്‍ക്കാലിക കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് അന്തരീക്ഷത്തെ മിലനമാക്കുന്ന വാതങ്ങളുടെ തോത് കുറക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടങ്കിലും മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ പരാതി നൽകിയിട്ടില്ല.
29,348 രൂപയാണ് മേഘാലയയിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം