ഒന്നര മാസത്തിനിടെ ജമ്മു കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണ് ഇത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് രാജി.
ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് മെഡിക്കല്‍ ബിരുദ കോഴ്സുകള്‍ക്കുള്ള പൊതുപ്രവേശനപരീക്ഷാസംവിധാനം (നീറ്റ്) നിര്‍ത്തലാക്കിക്കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സെപ്തംബര്‍ 13ലെ തീരുമാനം വിപ്ലവകരമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അവതരിപ്പിച്ച ‘അണ്ടര്‍ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി കോഴ്സസ് ബില്‍-2021’...
കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്സിനേഷന് സൗജന്യമാണ്.
ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ദിവസവും രാവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക
സംസ്കരിക്കാനായി എത്തിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച നിലയിയില്‍ കണ്ടെത്തിയത്
തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്.