കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019ലാണ് സംസ്ഥാന സര്‍ക്കാര്‍ കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി പ്രഖ്യാപനം നടത്തിയത്.
പല പൊലീസ് സ്റ്റേഷനുകളിലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന പരാതികളുടെ അനന്തരഫലങ്ങള്‍ അക്രമങ്ങളായും കൊലപാതകങ്ങളായും ആത്മഹത്യകളായും മാറുന്നു.
2015ല്‍ 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നല്‍കുമെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിരുന്നു.
നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത അടച്ചുപൂട്ടാനുള്ള മുന്‍ പദ്ധതി സജീവമാക്കി റെയില്‍വേ
ജൂലൈ മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
സമിതിയില്‍ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. .
ഇന്ത്യയില്‍ മുസ്്ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം.
കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപതാക ശ്രമത്തിനു പിന്നില്‍ എന്നാണ് പ്രഥാമിക വിലയിരുത്തല്‍.