ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും എം.പിമാർ പറഞ്ഞു.
ഇരുവരും പ്രണയത്തിലായിരുന്നു
ആറു മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കണം കൂടാതെ ജാമ്യത്തുക കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്ന പണിമുടക്കില്‍ 250 ദശലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്.
അരനൂറ്റാണ്ടിലധികം കാലം മുസ്ലിം ലീഗ് സമ്മേളനങ്ങള്‍ പ്രതിഷേധങ്ങള്‍, സമര യാത്രകള്‍, ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് വേദികള്‍ ഇവിടെയൊക്കെ പി.വി.യുടെ സാന്നിധ്യവും പ്രഭാഷണവും അനിവാര്യമായ ഒരു ഘടകമായിരുന്നു.
എന്നാല്‍ വെകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതും ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്.
3 സൈനികര്‍ക്ക് പരിക്കേറ്റു
ലഭിച്ച ഫോണ്‍ കോള്‍ രേഖകളിലാണ് ശ്രീലങ്കന്‍ ബന്ധം വ്യക്തമായത്.
അതെസമയം സ്കൂള്‍ തുറന്നാലും വിക്ടേഴ്സ് ചാനലിലെ ക്ലാസ് തുടരും.
പെട്രോള്‍ വിലയില്‍ മാറ്റമില്ല.