അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ എത്തിയത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
ഇന്ന് രാവിലെയാണ് സംഭവം. നാലു പേര് ചേര്‍ന്ന് ഏഴു മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി കെട്ടാനുള്ള ജോലിക്കിടെ മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു.
പി.എം. കെയേഴ്സ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇയാള്‍ക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു.
സംഭവത്തിന്റെ ദ്യശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനു പിന്നാലെയാണ് അറസറ്റ്.
ഇന്നലെ 32,542 രോഗമുക്തി നേടുകയും ചെയ്തു.
മുസ്ലിംലീഗ് പ്രസിഡന്റുമാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി 'സര്'വിളി വേണ്ട എന്ന് തീരുമാനിച്ചു.
. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്.
അതെ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.